kejriwal takes loksabha battle to classroom<br />പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണോ അതോ നിങ്ങളുടെ കുട്ടികളെയാണോ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം. കുട്ടികളെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ വോട്ട് ചെയ്യൂ. നിങ്ങള്‍ കുട്ടികളെ വെറുക്കുന്നുണ്ടെങ്കില്‍ മോദിക്ക് വോട്ട് ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. <br />